മടിക്കൈ പ്രവാസി അസോസിയേഷന്‍ ഗ്രാമോത്സവം 3 ന്

മടിക്കൈ: പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം സീസണ്‍ -8 മാര്‍ച്ച് ന ഷാര്‍ജ പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര ഉല്‍ഘടനം ചെയ്യും. നാലു ഗ്രപ്പുകളില്‍ ആയി 500 ഓളം അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റോഡ് കൂടി പരിപാടി ആരംഭിക്കും . കഴിഞ്ഞ 7 വര്‍ഷമായി എം പി എ നടത്തി വരുന്ന ഗ്രാമോത്സവം യു എ ഇ ശ്രദ്ധിക്കപ്പെടുന്നപരിപാടിയാണ്.

Spread the love
error: Content is protected !!