നീലേശ്വരം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക ഉടന്‍ വിതരണം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ നീലേശ്വരം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരം മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ വി സുധാകരന്‍ അധ്യക്ഷതവഹിച്ചു പി എം സന്ധ്യ, സി സി കുഞ്ഞിക്കണ്ണന്‍,എ ബാലകൃഷ്ണന്‍, പി ജാനകി , കെ രാധ, വിനയരാജ്, പി പി ലത എന്നിവര്‍ സംസാരിച്ചു. വി വി ശ്രീജസ്വാഗതംപറഞ്ഞു