വെള്ളിക്കോത്ത്: മാര്‍ച്ച് 1,2 തീയതികളില്‍ കൊല്ലത്തു വച്ചു നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സന മോഹന്‍. എം പി എസ് ജീ വി എച്ച് എസ് എസ് വെള്ളിക്കോത്ത് വിദ്യാര്‍ത്ഥിയാണ്. പടിഞ്ഞാറെക്കരയിലെ മോഹനന്‍ -ശാന്ത ദമ്പതികളുടെമകളാണ്.