കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാഘവന്‍ ഇന്ന് രാവിലെ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവനുമായി കൂടികാഴ്ച നടത്തി. ബാങ്കിന്റെ വളര്‍ച്ചക്കും വൈവിധ്യവത്ക്കരണമുള്‍പ്പടെയുള്ള കാര്യങ്ങളിലും സഹകരണ വകുപ്പിന്റെയും സര്‍ക്കാരിന്റെയും എല്ലാ തലത്തിലുള്ള സഹായങ്ങളുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടികാഴ്ച