മടിക്കൈ -ആലയി കോടത്താംപള്ളി റോഡ് പ്രവൃത്തി നാളെ മുതല്‍ മാര്‍ച്ച് 14 വരെ ഗതാഗതം നിരോധിക്കും Posted on February 28, 2024February 28, 2024 by miracle മടിക്കൈ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ ആലയി കോടത്താംപള്ളി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 29) മുതല്‍ മാര്‍ച്ച് 14 വരെ ഈ വഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറിഅറിയിച്ചു. Spread the love