കാഞ്ഞങ്ങാട്:2024-ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ആയി ഡ്യൂട്ടി ചെയ്യുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡ് കോപ്പിയും സഹിതം ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചേരുക .18 വയസ് പൂര്‍ത്തിയായ എന്‍സിസി ,എന്‍ സി സി ,എസ്.പി സി
യില്‍ പ്രവര്‍ത്തിച്ചവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും മുന്‍ഗണന ( മുന്‍കാലങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല)
അപേക്ഷകര്‍ 01.03.2024 നു വൈകുന്നേരം 4 മണിക്ക് മുന്‍പ് അപേക്ഷ സ്റ്റേഷനില്‍ എത്തിക്കുക
ഫോണ്‍: 9947927826,
9947200887