യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു: അയ്യങ്കാവിലെ ശ്രീജയാണ് മരിച്ചത് Posted on February 28, 2024February 28, 2024 by miracle അമ്പലത്തറ: ഭര്‍തൃമതിയായ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. അയ്യങ്കാവിലെ വി.ബിജുവിന്റെ ഭാര്യ പി. ശ്രീജ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45നും 9.15 നും ഇടയിലുള്ള സമയത്താണ് സംഭവം .അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. Spread the love