സാമൂഹ്യ പ്രവര്‍ത്തകന്‍ അച്ചാംതുരുത്തിയിലെ കെ. വി അഭിമന്യു അന്തരിച്ചു

ചെറുവത്തൂര്‍: മുന്‍ പ്രവാസിയും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍ അച്ചാംതുരുത്തിയിലെ കെ. വി അഭിമന്യു (65)അന്തരിച്ചു.അച്ചാംതുരുത്തി യൂത്ത് നാഷണല്‍ തീയേറ്റേഴ്‌സ് സ്ഥാപക പ്രസിഡന്റാണ് . പരേതരായ ചേരിക്ക വളപ്പില്‍ അമ്പാടിക്കുഞ്ഞിയുടെയും കാമല വളപ്പില്‍ പാഞ്ചാലിയുടെ മകനാണ്.ഭാര്യ: ബിന്ദു (മടിക്കൈ) .മകന്‍: അഭിജിത്ത്.സഹോദരങ്ങള്‍ കെ. വി വിശ്വംഭരന്‍, കെ വി കൃഷ്ണന്‍ ( റിട്ട ഫിഷറീസ് ഓഫീസര്‍), സുഭദ്ര, കൗസല്യ, പരേതരായ കെ വി അനിരുദ്ധന്‍ (റിട്ട എഎസ് ഐ),കെ.വി.പത്മനാഭന്‍.

Spread the love
error: Content is protected !!