കൊച്ചി:ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എം. സുകുമാര പിള്ളയുടെ പേരിലുള്ള ഫൗണ്ടേ ഷന്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് (25000 രൂപ) കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞി കൃഷ്ണന്.മാര്‍ച്ച് 2ന് രാവിലെ 10.30 ന് കച്ചേരിപ്പടി ആശിര്‍ഭവനില്‍ നട ക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ്വിതരണംചെയ്യും.