വെള്ളിക്കോത്ത്: പെരളം മധുരക്കാട്ടെ കൊളത്തൂര്‍ ഏഴോം തറവാട്ടംഗം വാരിജ(76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ വൈദ്യര്‍. മക്കള്‍: സുമ, പ്രീതി, ഭാസ്‌ക്കരന്‍, പരേതനായ മുരളി. മരുമക്കള്‍: പവിത്രന്‍, സന്തോഷ്(കൊല്ലൂര്‍), ബിന്ദു. സഹോദരങ്ങള്‍: ചിന്താമണി, നാരായണി, കുഞ്ഞിക്കണ്ണന്‍(ബദിയഡുക്ക), ഗണേശന്‍(ചതുരക്കിണര്‍), പരേതരായ രാഘവന്‍, ഉദയന്‍. സഞ്ചയനം വ്യാഴാഴ്ച.