എന്‍ഡോസള്‍ഫാന്‍: നന്മ കലാകാരന്മാരുടെ ഐക്യദാര്‍ഢ്യ സംഗമം

കാഞ്ഞങ്ങാട്: മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി കലാകാരന്മരുടെ ദേശീയ സംഘടന നന്മയുടെ പ്രവര്‍ത്തകരെത്തി.
നാടക കലാകാരന്‍ പിനാന്‍ ഉദ്ഘാടനം ചെയ്തു. സമര സഹായ സമിതി ചെയര്‍മാന്‍ അദ്ധ്യക്ഷം വഹിച്ചു.
കെ.എന്‍. കീപ്പേരി, അമ്മിണി ചന്ദ്രാലയം , കെ.എം ശ്രീധരന്‍ , കെ പി . ശശികുമാര്‍ , മജീദ് ആവിയില്‍, ഭരതന്‍ തൃക്കരിപ്പുര്‍, രമണിദേവി, ഗംഗന്‍ ആയിറ്റി,ആശസുരേഷ് , ഗിരിധര്‍ രാഘവ്, ഖാലിദ് പള്ളിപ്പുഴ, ഗിരീഷ്‌കുമാര്‍ കുമ്പളപ്പള്ളി സംസാരിച്ചു. രാജന്‍ കയ്യൂര്‍ സ്വാഗതവും വി.വി.സതി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!