ഇന്റര്‍നാഷണല്‍ വടംവലി പോര്: എ കെ ജി മടിക്കൈ യു എ ഇ ചാമ്പ്യന്‍ന്മാര്‍

ദുബായ്: മര്‍ഹബ മാള്‍ മദീന ഗ്രൂപ്പുമായി സഹകരിച്ചു വടം വലി അസോസിയേഷന്‍ യു എ ഇ നടത്തിയ വടംവലി മത്സരം ദുബായ് മര്‍ഹബമാളില്‍ നടന്നു.യു എ യിലെ മുന്‍നിര ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എ കെ.ജി മടിക്കൈ യു എ ഇ ഒന്നാം സ്ഥാനം നേടി. തെക്കന്‍ ഫയിറ്റേഴ്‌സ് രണ്ടാം സ്ഥാനവും ജിംഖാന യു എ ഇ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.

Spread the love
error: Content is protected !!