മാവുങ്കാല്‍:കല്യാണ്‍ റോഡ് കൊറഗജ്ജന്‍ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 28ന് നടക്കും.രാവിലെ 5മണി ഗണപതിഹോമം. 7 ന് നടതുറക്കല്‍. വൈകീട്ട് 6 ന് കല്യാണ്‍റോഡ് ശ്രീ മാരിയമ്മ ദേവസ്ഥാനത്ത് നിന്നും കാഴ്ചവരവ്, രാത്രി 7 ന് കൊറഗജ്ജന്‍ തെയ്യം . 7.30 മുതല്‍ അന്നദാനം. രാത്രി 12 മണിക്ക് ഗുളികന്‍ തെയ്യം.
പ്രധാന വഴിപാട് വാര്‍ണ്ണ (വെച്ചുവിളമ്പല്‍), കൊറഗജ്ജന് കലശം, ഗുളികന് കലശം പൂമാല സമര്‍പ്പണം എന്നിവ ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയതായി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍ നെല്ലിക്കാട് അറിയിച്ചു.ഫോണ്‍:9633134773