കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയായി ദീര്‍ഘകാലം സംഘടനയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച സ: നെല്ലിക്കാട്ട് കുഞ്ഞമ്പു അനുസ്മരണ ദിനം സംഘടിപ്പിച്ചു. അനശ്വര സ്റ്റാന്റില്‍ വൈസ് പ്രസിഡന്റ് സി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ പതാക ഉയര്‍ത്തി. ഏരിയ കമ്മറ്റി അംഗങ്ങളായ പി.രാഘവന്‍ പള്ളത്തിങ്കാല്‍, എ.വി ഉണ്ണി പാലത്തിങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പുസ്വാഗതംപറഞ്ഞു.