അതിയാമ്പൂരിലെ കെ കെ ചന്ദ്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ മിച്ചഭൂമി സമരനായകനുമായ
അതിയാമ്പൂരിലെ
കെ.കെ ചന്ദ്രൻ (70) അന്തരിച്ചു. പ്രവാസി സംഘടനാ നേതാവ് കൂടിയാണ്.
ഭാര്യ: മാധവി. മക്കൾ: ഷിബ, സുനിൽ കുമാർ (ഓട്ടോ ഡ്രൈവർ).മരുമക്കൾ: പരേതനായ വേണു ,ദീപതി സുനിൽ സഹോദരങ്ങൾ എ കെ.കുമാരൻ, നാരായണി ,രോഹിണി,അമ്മിണിഗംഗാധരൻ, കുഞ്ഞമ്പു,പരേതനായ ജാനു.

Spread the love
error: Content is protected !!