ഉദയഗിരി ശ്രീ മഹാകാളി ക്ഷേത്രത്തില്‍ ഉത്തര മലബാര്‍ കൈകൊട്ടികളി മത്സരം

രാവണേശ്വരം: വാണിയംപാറ ഉദയഗിരി ശ്രീ മഹാകാളി ക്ഷേത്രത്തില്‍ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 5 വരെ നടക്കുന്ന
നഗര ഭജന പൂജാമഹോത്സവ പ്രതിഷ്ഠദിനാഘോഷത്തോടെനുബന്ധിച്ച് ഏപ്രില്‍ 4 ന് രാത്രി 7 മണിമുതല്‍ ഉത്തരമലബാര്‍ കൈകൊട്ടികളി മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപ സമ്മാനമായി നല്‍കും. പ്രവേശന ഫീസ് 1000രൂപ. രജിസ്‌ട്രേഷനും മത്സരവിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍:7025038933, 9961182536.

 

Spread the love
error: Content is protected !!