മാവുങ്കാല്‍: അജാനൂര്‍ ശ്രീ മദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. അടുത്ത 2024-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എ പുരുഷോത്തമന്‍ (പ്രസിഡന്റ്), പി കെ രാമകൃഷ്ണന്‍,വിശ്വംഭരന്‍, ചന്ദ്രന്‍ (വൈസ് പ്രസിഡന്റ് മാര്‍ ), പി സതീശന്‍ പുതിയ കണ്ടം(ജനറല്‍സെക്രട്ടറി) ,ബി.രാജന്‍,ബി.മുരളി (സെക്രട്ടറിമാര്‍) എം.കെ .പുരുഷോത്തമന്‍ (ഖജാന്‍ജി) തുടങ്ങിയ 15 എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ക്ഷേത്ര ഭരണസമിതിയായിതെരഞ്ഞെടുത്തു.