കാഞ്ഞങ്ങാട്: മടിയന്‍ പാലക്കിയിലെ വി. ചന്തു (81) അന്തരിച്ചു. അന്തരിച്ച പ്രമുഖ അഭിഭാഷകന്‍ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ : ഇ.വി. സാവിത്രി മക്കള്‍ :ഇ.വി. ചാന്ദിഷ( എന്‍ജിനീയര്‍ ) ഇ.വി. ചന്ദന, അസിസ്റ്റന്റ് പ്രൊഫസര്‍ സി. ഇ. ടി പയ്യന്നൂര്‍)ഇ.വി. സനല്‍( എന്‍ജിനീയര്‍ മഹീന്ദ്ര മുംബൈ) മരുമക്കള്‍ :പി. ബിജു (എന്‍ജിനീയര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി ബാംഗ്ലൂര്‍),കെ.മഹേഷ് (സിവില്‍ എന്‍ജിനീയര്‍ പയ്യന്നൂര്‍), കെ. വി.ഷൈമ പിലാത്തറ (അസിസ്റ്റന്റ് പ്രൊഫസര്‍ സെന്റ് ഫ്രാന്‍സിസ് എന്‍ജിനീയറിങ് കോളേജ് ബോംബെ) സഹോദരങ്ങള്‍ :വി.കുഞ്ഞികണ്ണന്‍, വി.മാണി പുതിയകണ്ടം , പരേതയായ വി. കുഞ്ഞമ്മാര്‍ സംസ്‌കാരം വൈകിട്ട് അഞ്ചരമണിക്ക് മടിയനിലെ സമുദായ ശ്മശാനത്തില്‍നടക്കും.