പുല്ലൂര്‍: ജില്ലാ പഞ്ചായത്ത് റോഡായ ചാലിങ്കാല്‍ – ചിത്താരി റോഡ് പ്രവര്‍ത്തി പുനരാരംഭിച്ചു. ജലജിവിന്‍ മിഷന്റെ പ്രവര്‍ത്തി നടക്കുന്ന തിനാല്‍ ടാറിംഗ് പ്രവര്‍ത്തി വൈകിയിരുന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന യോഗത്തിലാണ് ഫെബ്രുവരി 23 ന് പ്രവര്‍ത്തി പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. മാകാര്‍ഡം ടാറിംഗ് ആയതിനാല്‍ പ്രവര്‍ത്തി പൂര്‍ത്തിയാവുന്നതുവരെ മൂന്ന് ആഴ്ച്ചത്തേക്ക് റോഡ് അടച്ചിടുകയാണ്
സെക്രട്ടറി അറിയിച്ചു.