തൃക്കരിപ്പൂര്‍ വള്‍വക്കാട്ടെ എം അബ്ദുല്‍ സലാം ഹാജി അന്തരിച്ചു

തൃക്കരിപ്പൂര്‍: വള്‍വക്കാട്ടെ എം അബ്ദുല്‍ സലാം ഹാജി(63) അന്തരിച്ചു.പയ്യന്നൂര്‍ കാറമേല്‍ സ്വദേശിയാണ്.ഭാര്യമാര്‍:പരേതയായ എം വി ബീഫാത്തിമ ഹജ്ജുമ്മ വള്‍വക്കാട്,മുംതാസ് കോട്ടപ്പുറം.മക്കള്‍:സഫിയത്ത്,സഫീന, ഫള് ലാന്‍,സഫ് വാന.മരുമക്കള്‍:അഷ്‌റഫ് പിലാത്തറ,അസ്‌കറലി പടന്നക്കാട്(ഇ- പ്ലാനറ്റ്,കാഞ്ഞങ്ങാട്),ബഷീര്‍ കുഞ്ഞിമംഗലം(ദുബായ്),ഫര്‍സാന കാറമേല്‍.സഹോദരങ്ങള്‍:റസിയാബി കാറമേല്‍,റംല,അബ്ദുല്‍ മുജീബ് (ബഹറൈന്‍),ഇസ്മായില്‍,ശുഹൈബ്(മലേഷ്യ),റഹ്മത്ത്,റഹീമ.

Spread the love
error: Content is protected !!