പരപ്പ : സിപിഎം കനകപ്പള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറി ജോസഫ് കൊടികുത്തിയേല്‍ (കുഞ്ഞു കൊച്ച് 69) അന്തരിച്ചു.
സിപിഎം ബളാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മോളി.മക്കള്‍: ഡെന്നീസ് ജോസഫ് ( മൊബൈല്‍ ഷോപ്പ്പരപ്പ ), ഡാലിയ, സീനിയ .മരുമക്കള്‍: സാലി, സേവ്യര്‍, ലിജോ (കുവൈറ്റ്).ശവസംസ്‌കാരംനാളെകനകപള്ളി