തണ്ണോട്ടെ കയ്യില്‍ വീട്ടില്‍ തമ്പായി അന്തരിച്ചു

രാവണീശ്വരം : തണ്ണോട്ടെ കയ്യില്‍ വീട്ടില്‍ തമ്പായി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വളപ്പില്‍ മുത്തു. മക്കള്‍: ദാമോദരന്‍, ബാബു, ശാരദ, സാവിത്രി. മരുമക്കള്‍: രമാദേവി, പ്രിയ,സുകുമാരന്‍, കുഞ്ഞിരാമന്‍ . സഹോദരങ്ങള്‍:
പരേതരായ കാവേരി, മുത്താണി,കണ്ണന്‍.

Spread the love
error: Content is protected !!