ഗ്രാന്‍ഡ് പാരന്‍സ് ഡേ ദിനത്തില്‍ ഉപ്പിലിക്കൈ ഗവ:സ്‌കൂള്‍ പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ നടത്തി

കാഞ്ഞങ്ങാട്:-ഗ്രാന്‍ഡ് പാരന്‍സ് ഡേവിപുലമായ പരിപാടികളുടെ ആഘോഷിച്ച്ഉപ്പിലി കൈ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുംഅധ്യാപകരും,കുട്ടികളില്‍ മൂല്യ ബോധ്യം വളര്‍ത്തുന്നതിനായിനടത്തിയ പരിപാടിയില്‍സ്‌കൂളിലെ 70 ഓളം വിദ്യാര്‍ത്ഥികളുംഅവരുടെഅമ്മമ്മ മാരും,അച്ചച്ചന്മാരും അടക്കം നിരവധി ആളുകള്‍പങ്കെടുത്തു. തങ്ങളുടെആദരിക്കല്‍ ചടങ്ങ്,അനുഭവങ്ങള്‍,ചര്‍ച്ചകള്‍,വിവിധ കലാപരിപാടികള്‍,എന്നിവ നടന്നു.കോമഡി ഉത്സവത്തില്‍ പങ്കെടുത്ത്ഒറ്റയ്ക്ക് കഴിയുന്നരാധമ്മവിളക്ക് കൊളുത്തിപരിപാടിക്ക് തുടക്കം കുറിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ പി.വി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി. എ.പ്രസിഡണ്ട്. എം.രാജകുമാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായകെ. ജലജ, എം.ലിജിത, പി. ഉഷ, ഇ.അനില്‍കുമാര്‍, കെ. ശ്രീദേവി, എസ്. ഷിജഎന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍..അജയകുമാര്‍സ്വാഗതംപറഞ്ഞു

Spread the love
error: Content is protected !!