രണ്ടാമത് തീരദേശ കെ എസ് ആര്‍ ടി സിബസ് റൂട്ട്

നീലേശ്വരം: തീരദേശ മേഖലയില്‍ മറ്റൊരു കെ എസ് ആര്‍ ടി സി റൂട്ട് കൂടി യഥാര്‍ഥ്യമായി. കുന്നുംകൈ വഴി വരുന്ന ബസ് രാവിലെ 10 മണിക്ക് മുക്കട വഴി പുലിയന്നൂര്‍ – അണ്ടോള്‍ – വേളൂര്‍ – പറക്കോല്‍ -കീഴ്മാല -കിനാനൂര്‍ – ചായ്യോത്ത് വഴി നീലേശ്വരത്തേക്ക് പോകുന്നു. വരുന്ന രീതിയിലാണ്ബസ്റൂട്ട്.

Spread the love
error: Content is protected !!