മര്‍കസ് അന്‍വാറുല്‍ മദീനക്ക് ഡവലപ്‌മെന്റ് സമിതിയായി

പടന്നക്കാട് : മര്‍ക്കസ് അന്‍വാറുല്‍ മദീന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ശരീഅത്ത് ആന്റ് പ്ലസ് വണ്‍ പ്ലസ്ടു ഫോര്‍ ഗേള്‍സ് കോളേജ് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഡവലപ്‌മെന്റ് സമിതി നിലവില്‍ വന്നു
സ്ഥാപനത്തില്‍ ചേര്‍ന്ന സഹകാരി സംഗമം കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് ഹമീദ് മൗലവി കൊള വയല്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു അബ്ദുസ്സത്താര്‍ പഴയ കടപ്പുറം വിഷയാവതരണം നടത്തി സിദ്ധീഖ് സഖാഫി ഫലാഹ് നഗര്‍, അബ്ദുറഹ്‌മാന്‍ ഇര്‍ഫാ നി, അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം പ്രസംഗിച്ചു. ബശീര്‍ മങ്കയം സ്വാഗതവും സുബൈര്‍ പടന്നക്കാട് നന്ദിയും പറഞ്ഞു.

ഉപദേശക മിതി അംഗങ്ങളായി ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സിദ് അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി , കാടാച്ചിറ അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, സി. അബ്ദുല്ല ഹാജി ചിത്താരി, വി സി. അബ്ദുല്ല സഅദി, ശിഹാബുദ്ധീന്‍ അഹ്‌സനി പാണത്തൂര്‍ എന്നിവരെയും ഭാരവാഹികളായി മടിക്കൈ അബ്ദുല്ല ഹാജി (ചെയര്‍മാന്‍), ബശീര്‍ മങ്കയം (ജന.കണ്‍വീനര്‍), അബ്ദുല്‍ ഹമീദ് മൗലവി കൊള വയല്‍(ഫി. സെക്രട്ടറി )
സിദ്ധീഖ് സഖാഫി ഫലാഹ് നഗര്‍, അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം, സി പി. അഹമ്മദ് പഴയ കടപ്പുറം, മൂസ്സ പടന്നക്കാട് , അബ്ദുസ്സലാം പുഞ്ചാവി,മുഹമ്മദ് അഷ്‌കര്‍ അലി(വൈ.ചെയര്‍മാന്‍), അബ്ദുസ്സത്താര്‍ പഴയ കടപ്പുറം, സുലൈമാന്‍ ഇര്‍ഫാനി, അശ്‌റഫ് അശ്‌റഫി, ഇ കെ. അബ്ദുറഹ്‌മാന്‍ ഫലാഹ് നഗര്‍, ഖാലിദ് മൗലവി, സുബൈര്‍ പടന്നക്കാട് (കണ്‍വീനര്‍ ), ശിഹാബ് പാണത്തൂര്‍,ഹാഫിള് നിസാമുദ്ധീന്‍ മഹ്‌മൂദി അഴിത്തല, മഹ്‌മൂദ് അംജദി,എന്‍ പി. ഹമീദ് മാസ്റ്റര്‍ കോട്ടപ്പുറം, ഇസ്മാഈല്‍ അഞ്ചില്ലത്ത്, അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി, ശംസുദ്ധീന്‍ സഅദി ഇഖ്ബാല്‍,പി കെ. അബൂബക്കര്‍ ഹാജി പഴയ കടപ്പുറം, സി. അബ്ദുല്ല പഴയകടപ്പുറം, വി.മുഹമ്മദ് കുഞ്ഞി അഴിത്തല, യൂനുസ് പി കല്ലൂരാവി, അബ്ദുല്‍ മജീദ് ഞാണിക്കടവ്, അബൂബക്കര്‍ മൗലവി, എം.കെ. ഇസ്മാഈല്‍ കാജൂര്‍, ബഷീര്‍ കല്ലിങ്കാല്‍, മന്‍സൂര്‍ ദമാസ്, ശൗക്കത്ത് പടന്നക്കാട്, അബ്ദുല്‍ അസീസ് അടുക്കം ചിത്താരി, റഫീഖ് എം, സിദ്ധീഖ് പടന്നക്കാട്, സൈനുദ്ധീന്‍ തൈക്കടപ്പുറം (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെതെരഞ്ഞെടുത്തു

 

Spread the love
error: Content is protected !!