ഹോസ്ദുര്‍ഗ് ധൂര്‍മ്മ ദേവി ക്ഷേത്രത്തിന് സമീപത്തെ ദിനേശ് കിണി അന്തരിച്ചു Posted on February 21, 2024February 21, 2024 by miracle കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ധൂര്‍മ്മ ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദിനേശ് കിണി (67) അന്തരിച്ചു. അവിവാഹിതനാണ് . സിദ്ധ കിണി-രാധ ഭായി എന്നിവരുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രകാശ് കിണി ,രമേശ് കിണി, ഉമേശ് കിണി, നളിനി. Spread the love