പെരിയയിലെ വൈഷ്ണവം കോംപ്ലസ് ഉടമ കായകുളം കപ്പണക്കാല്‍ ശ്രീധരന്‍ അന്തരിച്ചു

പെരിയ: പെരിയയിലെ വൈഷ്ണവം കോംപ്ലസ് ഉടമ കായകുളം കപ്പണക്കാല്‍ ശ്രീധരന്‍ (65) അന്തരിച്ചു.പരോതരായ വെള്ളുത്തമ്പു – കൊറപ്പള്ളു എന്നിവരുടെ മകനാണ്. ഭാര്യ: ഭാരതി. മക്കള്‍: നവീന്‍ (നോഴ്‌സ്) ,നിരോഷ് (ഇരുവരും ഗള്‍ഫ്).മരുമക്കള്‍: അനഘ (തളിപ്പറമ്പ്) .സഹോദരങ്ങള്‍: കുഞ്ഞമ്പു ,യശോദ ,ശാരദ. മൃതദേഹം ഇന്ന് വൈകീട്ട് കായ കുളത്തെ സമുദായ ശ്മാശാനത്തില്‍സംസാരിക്കും.

Spread the love
error: Content is protected !!