ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക:  ആദിവാസി ക്ഷേമസമിതി

കാഞ്ഞങ്ങാട്:വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് മുഴുവന്‍ആദിവാസികള്‍ രംഗത്തിറങ്ങണമെന്നും,ഭൂമിയില്ലാത്ത മുഴുവന്‍ ആളുകള്‍ക്ക് ഭൂമിയും,പട്ടയം ഇല്ലാത്തവര്‍ക്ക് പട്ടയവുംഅനുവദിക്കുക,ആദിവാസികള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നുംകാഞ്ഞങ്ങാട് നടന്നആദിവാസി ക്ഷേമസമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
മേലാങ്കോട്ട് എകെജി മന്ദിരത്തില്‍ നടന്നകണ്‍വെന്‍ഷന്‍സംസ്ഥാന പ്രസിഡണ്ട് ഒ. ആര്‍.കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍അധ്യക്ഷത വഹിച്ചു. എം. രാഘവന്‍,എന്‍. എം.പുഷ്പ, ഇ. ബാബു. കെ.ബാലകൃഷ്ണന്‍,രാജന്‍അത്തിക്കോത്ത്, പികൃഷ്ണനായക്ക്എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറിഅശോകന്‍ കു ന്നുച്ചിസ്വാഗതംപറഞ്ഞു

Spread the love
error: Content is protected !!