മാവുങ്കാല്‍ മണ്ണട്ടയിലെ പിടീക വളപ്പില്‍ മാധവി അന്തരിച്ചു Posted on February 20, 2024February 20, 2024 by miracle മാവുങ്കാല്‍: മണ്ണട്ടയിലെ പിടീക വളപ്പില്‍ മാധവി (76) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കോരന്‍ .മക്കള്‍: നാരായണി കല്യാണം (എഡിഎസ് മടിക്കൈ പഞ്ചായത്ത് ഒന്നാം വാര്‍ഡ്) ,ബേബി. മരുമക്കള്‍ :ബാലകൃഷ്ണന്‍ (മരമില്‍ തൊഴിലാളി കല്യാണ്‍ റോഡ്) ,കുഞ്ഞിരാമന്‍(പള്ളോട്ട്). Spread the love