മൂലക്കണ്ടം ഹനുമാന്‍ ദേവാലയം പുനഃപ്രതിഷ്ഠാ കലശോത്സവം തുടങ്ങി

മാവുങ്കാല്‍: മൂലക്കണ്ടം ഹനുമാന്‍ ദേവാലയ നവീകരണ പു നഃപ്രതിഷ്ഠാ കലശോത്സവം തുടങ്ങി. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തന്ത്രി ശ്രീധരന്‍ വാ രിക്കാട്ട് തായര്‍ കാര്‍മികത്വം വഹിക്കുന്നത്. കല വറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. വിഗ്രഹം എഴു ന്നള്ളത്ത്, ആചാര്യ വരവേല്‍പ്പ്, സാംസ്‌കാരിക സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ചൊവ്വാഴ്ച പകല്‍ കലശപൂജ കളും ഹോമങ്ങളും, വൈകീ ട്ട് 6ന് ആധ്യാത്മിക പ്രഭാ ഷണം രാത്രി കൈക്കൊട്ടിക്കളി. ബുധനാഴ്ച: ഉച്ചയ്ക്ക് 12.20-ന് ദേവപ്രതിഷ്ഠ കലശാഭി ഷേകം, 12.30-ന് അന്നപ്രസാദം, രാത്രി ഏഴിന് മഹാപൂജ, എട്ടിന് ഗാനമേള. വ്യാഴാഴ്ച രാവിലെ ഒന്‍ പതിന് മഹാപൂജ, 12-ന്അന്നപ്രസാദം.

Spread the love
error: Content is protected !!