അക്ഷയശ്രീ മിഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍: കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ അക്ഷയശ്രീ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കരുണാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അക്ഷയശ്രീ മിഷന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ വെച്ച് നടന്നു. അക്ഷയശ്രീ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കരുണാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.കെ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ എം.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ് കുമാര്‍ കൂട്ടക്കനി സ്വാഗതവും രാജിവന്‍ പടിഞ്ഞാറെക്കര നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!