കാഞ്ഞങ്ങാട് : ചെമ്മട്ടംവയല്‍ നാട്യധ്വനി കലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 20,21 തീയ്യ തിയതികളില്‍ ഗവ ജി എച്ച് എസ് എസ് ബല്ല സ്‌കൂളിലെ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന നാട്യഫെസ്‌റ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം കര്‍മ്മം കാഞ്ഞങ്ങാട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ ലത നിര്‍വ്വഹിച്ചു.