കരിമ്പില്‍ ബാലാമണിയമ്മ അന്തരിച്ചു

കരിന്തളം: കോയിത്തട്ടയിലെ കരിമ്പില്‍ ബാലാമണിയമ്മ (75) അന്തരിച്ചു. ഭര്‍ത്താവ് പെരിയടത്ത് രാഘവന്‍ .മക്കള്‍: ബാലചന്ദ്രന്‍ ,സുരേഷ് (മുംബൈ ) ,ജയശ്രി (അധ്യാപിക പരപ്പ ഗവ: ഹയര്‍ സെക്കന്റെ റിസ്‌ക്കൂള്‍),വനജ (അധ്യാപിക പാലക്കാട് ) ,സുമതി (ഫാര്‍മസി കോഴിക്കോട് ),രാജ് മോഹന്‍ (ഓട്ടോ ഡ്രൈവര്‍) ,സതീശന്‍ (ബിസിനസ്), ഉണ്ണികൃഷ്ണന്‍ (മുംബൈ ) ,വിജയന്‍ (ദുബൈ) , രാജലക്ഷ്മി (സിവില്‍ പോലിസ് ഓഫിസര്‍ ) . മരുമക്കള്‍: ചന്ദ്രകുമാരി (കോയിത്തട്ട ), ശോഭന (മുംബൈ) , കെ.ബാലന്‍ (സിപിഐ (എം) കോയിത്തട്ട ബ്രാഞ്ചംഗം), അരുണ്‍ (ബിസിനസ് പാലക്കാട് ) ,വിപിന്‍. (ബിസിനസ് കോഴിക്കോട് ) , ജ്യോതി (ലാബ് ടെക്ക്‌നിഷ്യന്‍ കാസര്‍കോട്) , അനീഷ് (ദുബൈ) . സഹോദരങ്ങള്‍: കരിമ്പില്‍ പത്മാവതി, നാരായണി (ഇരുവരും പെരിയങ്ങാനം), കരിമ്പില്‍ കൃഷ്ണന്‍ (റിട്ട വിമുക്ത ഭടന്‍ കുമ്പളപ്പള്ളി ), കരിമ്പില്‍ രവീന്ദ്രന്‍ (റിട്ട പ്രിന്‍സിപ്പാള്‍ പടന്നക്കാട് ടി ടി ഐ) , ശാരദ (റിട്ട ഹെഡ് മിസ്ട്രസ് കുമ്പളപ്പ ള്ളി കോമന്‍. ഗുരുക്കള്‍ മെമ്മോറിയല്‍ ഏ യു പി സ്‌കൂള്‍) , തമ്പായി അമ്മ (കുമ്പളപ്പള്ളി) .
ശവസംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് കോയിത്തട്ടവീട്ടുവളപ്പില്‍.

Spread the love
error: Content is protected !!