ഗൃഹനാഥന്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു: കാഞ്ഞങ്ങാട് സൗത്തിലെ വാണിയം വീട്ടില്‍ വി.ചന്ദ്രന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്:വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ വാണിയം വീട്ടില്‍ വി.ചന്ദ്രന്‍ ( 60 )ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ പി. ശോഭ. മക്കള്‍: രാഹുല്‍ ചന്ദ്രന്‍, ആതിര ചന്ദ്രന്‍, ആദിത്യചന്ദ്രന്‍. മരുമക്കള്‍: വിപിന്‍, സുമേഷ്,വൈഷ്ണവി.

Spread the love
error: Content is protected !!