പാലായിയിലെ മെട്ട ക്ക് കമലാക്ഷന്‍ അന്തരിച്ചു

നീലേശ്വരം: പാലായിയിലെ മെട്ട ക്ക് കമലാക്ഷന്‍ (67) അന്തരിച്ചു. പരേതനായ സ്വാതന്ത്ര്യ സമര സേനാനി തായത്ത് കുഞ്ഞമ്പുവിന്റെയും മെട്ടക്ക് പാറ്റയുടെയും മകനാണ്. ഭാര്യ: പി.കെ.ശാന്ത. മകള്‍: പരേതയായ സൗമ്യ . സഹോദരങ്ങള്‍: നാരായണി പാലായി, ജാനകി കുറുന്തൂര്‍ (കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍),നന്ദിനി (കയ്യൂര്‍) ,മെട്ടക്ക് ബാലകൃഷ്ണന്‍ സ്രി പിഎംപേരോല്‍ ഈസ്റ്റ് ലോക്കല്‍ ക്കമ്മറ്റിയംഗം. പ്രവാസി നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം ), പരേതനായ മെട്ടക്ക്കുമാരന്‍.

Spread the love
error: Content is protected !!