കാഞ്ഞങ്ങാട് : ‘നിക്ഷേപം സഹകരണ ബാങ്കില്‍ ‘ എന്ന ആശയവുമായി നടത്തിയ നിക്ഷേപ സമാഹരണം പരിപാടിയില്‍ ടാര്‍ജെറ്റ് പൂര്‍ത്തിയാക്കിയ ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരെ ബാങ്ക് ഭരണസമിതി അനുമോദിച്ചു.ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘടനം ചെയ്തു.
ബാങ്ക് സെക്രട്ടറി നസീമ കെ. പി അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ മോഹനന്‍ വി വി സ്വാഗതവും അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് കുമാര്‍എച്ച് ആര്‍
ചിഫ് അക്കൗണ്ടന്റ് അനിത കെ, മാനേജര്‍മാരായ ഗീത വി വി, ചിത്ര കെ, സുനില്‍ എം, സിന്ധു,കുഞ്ഞിരാമന്‍ ബി സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി സുജിത് കെ എന്നിവര്‍ സംസാരിച്ചു.
ബാങ്ക് ഡയറക്ടര്‍മാരായ ഭാസ്‌കരന്‍ കെ , അബ്ദുള്‍ കരിം സരോജ പി, സുബൈദ അറങ്ങാടി, അസീന എന്‍ പി എന്നിവര്‍ സംബന്ധിച്ചു.