പുതിയകണ്ടം വി കാരിച്ചി അന്തരിച്ചു

മാവുങ്കാല്‍: പുതിയകണ്ടം
വി കാരിച്ചി (82) അന്തരിച്ചു .
ഭര്‍ത്താവ് :കൊട്ടന്‍ കാരണവര്‍
(കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം).
മക്കള്‍: വി
രാധ, വിപ്രകാശന്‍,വി
അശോകന്‍,വി.
പ്രശാന്ത്.മരുമക്കള്‍ :ടി വി.ഭാസ്‌ക്കരന്‍, എം വി.അശ്വിനി, ബി
ശ്രീന.സഹോദരന്‍
വി വി കമ്മാരന്‍ (ഭാരത് ബീഡിഹൊസ്ദുര്‍ഗ്).

 

Spread the love
error: Content is protected !!