ചെറുവത്തൂര്‍ വിവി നഗറിലെ കലിയന്തില്‍ ദേവകി അമ്മ അന്തരിച്ചു

ചെറുവത്തൂര്‍ :വിവി നഗറിലെ കലിയന്തില്‍ ദേവകി അമ്മ(ചെറിയമ്മ 96 ) അന്തരിച്ചു . ഭര്‍ത്താവ് പരേതനായ മനിയേരി നാരായണന്‍ നായര്‍. മക്കള്‍: ദാമോദരന്‍ ( റിട്ട. ആര്‍മി), മാധവന്‍ (റിട്ട എഎസ്‌ഐ ).രമണി ചന്ദ്രന്‍ (റിട്ട. ആര്‍മി), ചന്ദ്രമതി. മരുമക്കള്‍ : ഭാര്‍ഗവി, ശകുന്തള, കെ കെ നായര്‍, രമണി, പരേതനായ പത്മനാഭന്‍.

 

Spread the love
error: Content is protected !!