അജാനൂര്‍ : മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ നേതാക്കള്‍ അജാനൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസ് നിര്‍മ്മാണ ഫണ്ട് ശേഖരണ ക്യാമ്പയിന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പാര്‍ട്ടിയുടെയും പോഷക സംഘനകളും ഫെബ്രുവരി 25നകം മെമ്പര്‍ഷിപ്പിന് 200രൂപ അനുപാതികമായി അവരവരുടെ ക്വാട്ട പൂര്‍ത്തീകരിക്കാന്‍ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങണമെന്ന് മാഹിന്‍ ഹാജി അഭ്യര്‍ത്ഥിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ കെ.ഇ.എ.ബക്കര്‍,അഡ്വ എന്‍.എ.ഖാലിദ്,വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍,എ.ജി.സി.ബഷീര്‍,എ.ബി.ഷാഫി,ടി.സി.എ.റഹ്‌മാന്‍, പഞ്ചായത്ത് ജില്ലാ കോ-ഓഡിനേറ്റര്‍ മുംതാസ് സമീറ,മണ്ഡലം ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്,കെ.കെ.ബദറുദീന്‍,തെരുവത്ത് മൂസ ഹാജി,പി.എം.ഫാറൂഖ്,ഹമീദ് ചേരെക്കാടത്ത്,എ.പി.ഉമര്‍,എ.ഹമീദ് ഹാജി,സി.മുഹമ്മദ് കുഞ്ഞി,കുഞ്ഞബ്ദുള്ള കൊളവയല്‍,പഞ്ചായത്ത് ഭാരവാഹികളായ ഹസൈനാര്‍ മുക്കൂട്,മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,ഖാലിദ് അറബിക്കാടത്ത്,ശംസുദ്ധീന്‍ മാട്ടുമ്മല്‍,പി.പി.അബ്ദുല്‍ റഹിമാന്‍,മുല്ലക്കോയ തങ്ങള്‍,ജംഷീദ് കുന്നുമ്മല്‍,ആസിഫ് ബദര്‍ നഗര്‍,ആയിഷാ ഫര്‍സാന,ഷീബാ ഉമര്‍,അബൂബക്കര്‍ മാണിക്കോത്ത്,കെ.കെ.അബ്ദുള്ള ഹാജി,ശുക്കൂര്‍ പള്ളിക്കാടത്ത്,സി.എച്ച്.സുലൈമാന്‍ ഹാജി,പി.കുഞ്ഞബ്ദുള്ള ഹാജി,സി.എച്ച്.മുഹമ്മദ് കുഞ്ഞി,താഹ മാട്ടുമ്മല്‍,പി.അബൂബക്കര്‍ ഹാജി,കെ.കെ.അഷറഫ് മുക്കൂട്,സി.കെ.ഇര്‍ഷാദ്,സി.എച്ച്.ഹംസ,ഇബ്രാഹിം ആവിക്കല്‍,സലാം പാലക്കി,മുഹമ്മദ് സുലൈമാന്‍,സണ്‍ലൈറ്റ് അബ്ദുല്‍ റഹിമാന്‍ ഹാജി, മട്ടന്‍ മുഹമ്മദ് കുഞ്ഞി,മട്ടന്‍ മൊയ്ദീന്‍ കുഞ്ഞി,മജീദ് ലീഗ്,സുബൈര്‍ റെയില്‍ക്കര തുടങ്ങി പ്രവര്‍ത്തക സമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.കെ.എം.മുഹമ്മദ് കുഞ്ഞിനന്ദിപറഞ്ഞു