പൊയ്നാച്ചി:വീട്ടിൽ കുഴഞ്ഞു വീണ വയോധിക ആശുപത്രിയിൽ ചികിൽസക്കിടെ മരിച്ചു.മൈലാട്ടി പാലോത്ത് ഹൗസിലെ മാധവൻ നായരുടെ ഭാര്യ കാർത്യായനി (63) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ ആണ് വിട്ടിൽ കുഴഞ്ഞു വീണത്.ഉടൻ കാസർകോട്ടെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസക്കിടെ മരിച്ചു.മക്കൾ: സുരേന്ദ്രൻ ,ഉഷാ ,പ്രിയ ,പ്രീന, സുനിൽകുമാർ .മരുമകൾ:സവിത ,ഭാസ്കരൻ ,സുധാകരൻ ,ഉണ്ണികൃഷ്ണൻ,സിന്ധു .സഹോദരങ്ങൾ:നാരായണൻ ,മാധവൻ ,രക്നാകരൻ ,ശാരദ ,ജാനകി ,ഇന്ദിര ,ബേബി ,ശാന്ത.