എന്‍ഡോസള്‍ഫാന്‍: സമരം തുടരുന്നു; പിന്തുണയുമായി പിലിക്കോട് ഫാസ്: രാഘവന്‍ കുളങ്ങര ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിനു പിന്തുണയുമായി പിലിക്കോട് ഫൈനാര്‍ട്‌സ് പ്രവര്‍ത്തകരെത്തി. രാഘവന്‍ കുളങ്ങര പതിനേഴാം നാളിലെ സമരം ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ അഞ്ചംവയല്‍ അദ്ധ്യക്ഷം വഹിച്ചു. മാതൃക പ്രവര്‍ത്തകരായ യശോദരവി , സയിദാഷാജഹാന്‍, സരസ്വതി, പി.ഷൈനി, ചന്ദ്രാവതി,സംസാരിച്ചു.

 

 

Spread the love
error: Content is protected !!