ഇക്ബാല്‍ റെയില്‍വേ ഗേറ്റ് നാളെ മുതല്‍ അടച്ചിടും Posted on February 15, 2024February 15, 2024 by miracle കാഞ്ഞങ്ങാട്: ഇക്ബാല്‍ റെയില്‍വേ ഗേറ്റ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ഞായറാഴ്ച രാവിലെ അഞ്ച് വരെ അടിയിന്തിര അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍അറിയിച്ചു Spread the love