മടിക്കൈ :വിഗ്രഹത്തിയത് അവശിഷ്ടങ്ങള്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നശിച്ചു
കിടക്കുന്ന മടിക്കൈ മലപ്പച്ചേരി പൊട്ടന്‍ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാന്‍ നാട്ടുകാര്‍ തിരുമാനിച്ചതിന്റെ ഭാഗമായി അഷ്ടമംഗല്യ പ്രശ്‌നം നടക്കുന്നതിനിടെയാണ് വിഗ്രഹ വിശിഷ്ടങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചലില്‍ കണ്ടെത്തിയത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിഗ്രഹത്തിന് ഏകദേശം 754 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. മാങ്ങാട് ശശിധരന്‍ ജ്യോതിഷര്യം ഇരിയ രാജേഷ് ജ്യോതിഷര്യം
പ്രശ്‌ന ചിന്ത നടത്തി പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ഈ ഭൂമിയില്‍ തിരച്ചില്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.