കുന്നുംകൈ ചെമ്പന്‍കുന്ന് കലയക്കാരന്റെ ജാനകി അന്തരിച്ചു

ചോയ്യങ്കോട് : കുന്നുംകൈ ചെമ്പന്‍കുന്ന് കലയക്കാരന്റെ ജാനകി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചമ്മിണിയന്‍. മക്കള്‍ : ശോഭന ബെഡൂര്‍ കൈരളി (പൊതാവൂര്‍) , ലക്ഷ്മി- സിപിഐ (എം) ചെറുവ ബ്രാഞ്ചംഗം. ഹരിത കര്‍മ്മസേനാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കിനാനൂര്‍ വില്ലേജ് കമ്മറ്റിയംഗം ), സുമിത്ര (നീലേശ്വരം) .
മരുമക്കള്‍: ഭാസ്‌കരന്‍ (ബെഡൂര്‍) , ദാമോദരന്‍ (പൊതാവൂര്‍) രാഘവന്‍ (കൂലേരി (പ്രസിഡണ്ട് , കര്‍ഷക കോണ്‍ഗ്രസ് എസ് കാസര്‍കോട് ജില്ലാക്കമ്മിറ്റി), ഭാസ്‌കരന്‍ (അര്‍ബന്‍ ബാങ്ക് ചെറുവത്തൂര്‍ ).

 

Spread the love
error: Content is protected !!