ഹൊസ്ദുര്‍ഗ് താലൂക്ക് ബീഡി ലേബര്‍ യൂണിയന്‍ (സിഐടിയു)എ കെ നാരായണന്‍ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും നടത്തി

കാഞ്ഞങ്ങാട്:- ഹൊസ്ദൂര്‍ഗ്താലൂക്ക്ബീഡി ലേബര്‍ യൂണിയന്‍(സിഐടിയു) ബീഡീമേഖലയുടെ വളര്‍ച്ചയ്ക്കായിനിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിതൊഴിലാളി ആയും,അഖിലേന്ത്യ നേതാവായും പ്രവര്‍ത്തിച്ച ഇയിടെ അന്തരിച്ചജനകീയ നേതാവ്എ കെ നാരായണന്റെഫോട്ടോ അനാച്ഛാദനവുംഅനുസ്മരണവും നടത്തി. ബീഡീ തൊഴിലാളിദിനത്തില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്ത ത്ത്.യൂണിയന്‍ ഓഫീസ് ആയകുന്നുമ്മല്‍ അഴീക്കോടന്‍മന്ദിരത്തില്‍ഫോട്ടോ അനാച്ഛാദനവുംതുടര്‍ന്ന് എന്‍എസ്എസ് ഹാളില്‍ നടന്നഅനുസ്മരണ യോഗവും ബീഡീത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ. പി.സഹദേവന്‍ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് പി.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബു അബ്രഹാം,ജില്ലാ സെക്രട്ടറി വി.വി.രമേശന്‍,ജില്ലാ കമ്മിറ്റി അംഗം പി.അപ്പുക്കുട്ടന്‍,സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്‌മോഹന്‍,ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എ.കമലക്ഷ ന്‍,സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി രാഘവന്‍എന്നിവര്‍ സംസാരിച്ചു. യൂണിയന്‍സെക്രട്ടറി ഡി. വി.അമ്പാടിസ്വാഗതംപറഞ്ഞു

Spread the love
error: Content is protected !!