രവീന്ദ്രന്‍ മൂങ്ങത്ത് കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറി

കാഞ്ഞങ്ങാട്: കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന സെക്രട്ടറിയായി രവീന്ദ്രന്‍ മൂങ്ങത്തിനെ തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് അമൃത കോളേജ് മാനേജിംഗ് ഡയറക്ടര്‍,കാസര്‍കോട് ജില്ല പി എം പണിക്കര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍, ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍സ്യൂമേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

Spread the love
error: Content is protected !!