അതിയാമ്പൂര്‍ കാലിക്കടവ് ചെരക്കര വീട്ടില്‍ സി തമ്പായിഅമ്മ അന്തരിച്ചു Posted on February 14, 2024February 14, 2024 by miracle കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ കാലിക്കടവ് ചെരക്കര വീട്ടില്‍ സി തമ്പായിഅമ്മ അന്തരിച്ചു. സഹോദരങ്ങള്‍:നാരായണിയമ്മ (കൊടവലം) ,കാര്‍ത്യായണി (പുതുകൈ ) ,പരേതരായ കൃഷ്ണന്‍,കണ്ണന്‍ദാമോദരന്‍ Spread the love