പൂച്ചക്കാട് : പളളിക്കര മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡണ്ടും പരേതനുമായ കിഴക്കേകരയിലെ രാമന്‍ കരിമ്പുവളപ്പിന്റെ ഭാര്യ മാധവിയമ്മ (95) അന്തരിച്ചു. മക്കള്‍ : വിജയന്‍ കരിമ്പുവളപ്പ്, രാഘവന്‍ കടിഞ്ഞിമൂല, ചന്ദ്രന്‍ കരിമ്പുവളപ്പ്, അശോകന്‍ ബേഡകം, രാധ, മന്‍മഥന്‍ കരിമ്പുവളപ്പ് മരുമക്കള്‍ : തങ്കമണി, രാധ,ഗോപിക, ശാന്തകുമാരി, രാധ, പ്രഭാകരന്‍, ബേബി. സഹോദരങ്ങള്‍ : പരേതരായ കുഞ്ഞമ്മ, അച്ചുതന്‍, വെള്ളച്ചി,കൊറപ്പാളു.