ഇനി കിനാനൂര്‍ – കരിന്തളത്തെ അംഗണ്‍ വാടികളില്‍ തീയും പുകയുമുണ്ടാകില്ല

കരിന്തളം: കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ അംഗണ്‍ വാടികളില്‍ ഇനി തീയും പുകയും ഓര്‍മ്മയാകും.നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റെര്‍ മുഖേന ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങള്‍ എല്ലാ അംഗണ്‍ വാടികള്‍ക്കും നല്‍കുന്നതിന്റെ ഭാഗമായി കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ 30 അഗണ്‍വാടികള്‍ക്കാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ , പ്രഷര്‍ കുക്കര്‍ , മില്‍ക്ക് കുക്കര്‍, ഇഡലി കുക്കര്‍ ഉരുളി . മറ്റ് സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശാന്ത ഉദ് ഘാടനം ചെയ്തു. സി.എച്ച്. അബ്ദുള്‍ നാസര്‍ അധ്യക്ഷനായി.
നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ , പി.ധന്യ, ടി.എസ്.ബിന്ദു, മനോജ് തോമസ് ,കെ യശോദ,
കെ പി. ചിത്രലേഖ, പാറക്കോല്‍ രാജന്‍ ,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി.സി. സുമ .കെ.കെ.രാഘവന്‍ ജലേഇനി കിനാനൂര്‍ – കരിന്തളത്തെ അംഗണ്‍ വാടികളില്‍ തീയും പുകയുമുണ്ടാകില്ല
കരിന്തളം: കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ അംഗണ്‍ വാടികളില്‍ ഇനി തീയും പുകയും ഓര്‍മ്മയാകും’ നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റെര്‍ മുഖേന ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങള്‍ എല്ലാ അംഗണ്‍ വാടികള്‍ക്കും നല്‍കുന്നതിന്റെ ഭാഗമായി കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ 30 അഗണ്‍വാടികള്‍ക്കാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ , പ്രഷര്‍ കുക്കര്‍ , മില്‍ക്ക് കുക്കര്‍, ഇഡലി കുക്കര്‍ ഉരുളി . മറ്റ് സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത ഉല്‍ഘാടനം ചെയ്തു. സി.എച്ച്. അബ്ദുള്‍ നാസര്‍ അധ്യക്ഷനായി.
നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ . പി.ധന്യ . ടി.എസ്.ബിന്ദു മനോജ് തോമസ് .കെ യശോദ,
കെ പി. ചിത്രലേഖ പാറക്കോല്‍ രാജന്‍ .ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ പി.സി. സുമ ,കെ.കെ.രാഘവന്‍, ജലേഷ് എന്നിവര്‍ സംസാരിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. അജിത് കുമാര്‍ സ്വാഗതം പറഞ്ഞു.

 

Spread the love
error: Content is protected !!