നേത്രാവതി എക്‌സ്പ്രസ് 17 മുതല്‍ നീലേശ്വരം നിര്‍ത്തും

നീലേശ്വരം:റെയില്‍വേ ബോര്‍ഡ് അംഗീകരിച്ച നേത്രാവതി എക്‌സ്പ്രസ് 17 മുതല്‍ നീലേശ്വരം നിര്‍ത്തും.16346 തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് 17 ന് രാത്രി 8.32 ന് നീലേശ്വരത്ത് എത്തും. 16345 ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് 18 ന് രാവിലെ 5.35 നും നീലേശ്വരത്ത് എത്തുക.

 

Spread the love
error: Content is protected !!